ദാസ്യം
രാമനെയെന്തിന്‌കാട്ടിലേക്കയച്ചു .
ഭരതനെ യെന്തിനുയുവ രാജാവാക്കി
കൈകേയി യെന്തിനു മഹാറാണിയായി
കൗസല്യ വെറുതെ കൊട്ടാരത്തിൽ
സുമിത്രക്കൊപ്പം ഊര്മിളയുമന്ധകാരത്തിൽ
ദശരഥന്മാരിന്നും വിലപിക്കുന്നു
ലക്ഷ്മണന്മാരെങ്ങുമെത്താതെ
ആജ്ഞ കളനുസരിച്ചു ജീവിച്ചു തീർക്കും.
മന്ഥരയുടെ ദാസ്യം മന്ത്രിക്കുംഅയോധ്യകളിൽ
രാമായണങ്ങളിന്നുംആവർത്തിക്കുന്നു
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|