സാഫല്യം  - തത്ത്വചിന്തകവിതകള്‍

സാഫല്യം  

അറിവിന്റെ മറവി -
ലെന്തെങ്കിലും ചെയ്തു
സമയം കഴിച്ചാ-
ലറിയില്ല മനസ്സിൽ
കുരുക്കുന്ന ദുഃഖങ്ങൾ.

മനുഷ്യന്റെ ജന്മത്തിൽ
മനസ്സിൽ തെളിയുന്ന
ചിന്തക്കു ജീവൻ കൊടുത്താ-
ലാസ്വാദനം പകരുന്നു
ജീവിത സാഫല്യത്തിനായ്.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:24-08-2017 11:37:17 PM
Added by :Mohanpillai
വീക്ഷണം:68
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :