വിലപറയുന്നവർ  - തത്ത്വചിന്തകവിതകള്‍

വിലപറയുന്നവർ  

എപ്പോഴും തപിക്കുന്ന ഭൂമിക്കു നരകം വിതക്കാൻ
എപ്പോഴും കലഹിക്കുന്ന മനുഷ്യൻ സുഖിക്കാൻ
അവിടവിടെയുള്ള മഞ്ഞുമലകളിടിച്ചു കളയുന്നു
വെള്ളത്തിൽ മുങ്ങി മരിക്കും, ശ്വാസം മുട്ടി മരിക്കും
വിരുതന്മാർ വീണ്ടും വീണ്ടും സ്വന്തം വില പറയും
വിനയാന്വിതയായ ഭൂമിക്കു തീയിട്ടു രസിക്കും
വിശ്വമാനവന്റെ ക്രൂരമായ വികൃതിയും വിനോദവും
വിലപറയുന്നതു പ്രകൃതിയുടെ സുരക്ഷാ സങ്കേതത്തിൽ.


up
0
dowm

രചിച്ചത്:Mohan
തീയതി:28-08-2017 06:19:56 PM
Added by :Mohanpillai
വീക്ഷണം:43
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :