മഴ - മലയാളകവിതകള്‍

മഴ 

പുതുമഴയില്‍ പുളക്കുന്ന
പരല്‍മീന്‍ കൂട്ടം പോലെ
പെയ്ത്തിലുണര്‍ന്നു പൊങ്ങുന്ന
മഴപ്പാറ്റകള്‍ പോലെ
മഴമണം മുറ്റുന്ന മോന്തിക്ക്
മൂളക്കത്തോടെ ചുരമാന്തിയെത്തി
കുറേ ഓര്‍മ്മകള്‍...

മഴ നനഞ്ഞലിയണം
പിന്നെ നീര്‍ച്ചാലുകളായ് തിരിഞ്ഞൊഴുകണം
മലനെറുകയിലൊരുറവയായി
വീണ്ടും പിറക്കാന്‍...


up
0
dowm

രചിച്ചത്:mahesh kallayil
തീയതി:11-04-2012 04:07:29 PM
Added by :mahesh kallayil
വീക്ഷണം:261
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me