പരിചയം  - തത്ത്വചിന്തകവിതകള്‍

പരിചയം  

നാവിനെല്ലില്ല
നാരായം പോലെ കുത്തും
നിത്യ തൊഴിലിൽ.

സ്വന്തം വലയിൽ
ചിലന്തി കുടുങ്ങില്ല
കുടുക്കാൻ മാത്രം.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:24-09-2017 05:29:22 PM
Added by :Mohanpillai
വീക്ഷണം:86
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :