ചാഞ്ചല്യം
പ്രേമമൊരു സൗന്ദര്യ ഭാഷ
സന്ദേശവും വാഴ്ത്തലും വാക്കും
സ്നേഹത്തിന്റെ നിയമമാക്കും
വിശ്വസിച്ച ഹൃദയങ്ങളെ
ഒന്നിച്ചു ജീവിതം അരങ്ങിൽ
തുടരുമ്പോൾ മധുരമില്ല
കൈപ്പേറും നിമിഷമകറ്റും
ചെറുപ്പത്തിന്റെ വിലാപത്തിൽ
വേർപാടിലെത്തിക്കും ചിലപ്പോൾ
പുതിയ സങ്കടങ്ങളുമായ്
സമൂഹത്തിന്റെ ചാഞ്ചല്യങ്ങൾ
അറിയാത്ത ഹൃദയങ്ങളെ
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|