രൂപാന്തരം
പട്ടുറയിലൊളിച്ചു
ചിറകുമുളപ്പിച്ചു
രൂപാന്തരപ്പെടുന്ന
പ്രകൃതി സുന്ദരികൾ
ചിത്രശലഭങ്ങളെ
തേൻ തെണ്ടി നടന്നു -
പൂക്കളിലെത്തുമ്പോൾ
ചെയ്യുന്ന പരാഗണ-
സേവനങ്ങൾ മറക്കില്ല
ഭൂമിയുടെ മക്കൾ
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|