പരാതി  - തത്ത്വചിന്തകവിതകള്‍

പരാതി  

പരാതി കൊടുക്കാമെന്നു പറഞ്ഞപ്പോൾ
പരാതി കൊടുത്തപ്പോൾ പ്രധാന ദിവ്യൻ
പരാതി ചവറ്റു കൊട്ടയിലെറിഞ്ഞു
പരാതിക്കാരനെ പ്രതിക്കൂട്ടിലാക്കി .
പരാതി കൊടുത്താത്തതിനാൽ നീരസത്തിൽ
പരാതിയൊന്നും പരിഹരിക്കാതെ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:03-10-2017 08:09:54 PM
Added by :Mohanpillai
വീക്ഷണം:52
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :