അപമാനം  - തത്ത്വചിന്തകവിതകള്‍

അപമാനം  

വലിയ വിലകൊടുക്കേണ്ടി വന്നിട്ടും
മദ്യക്കുപ്പികളും പ്ലാസ്റ്റിക്കും ഭക്ഷണ -
മാലിന്യങ്ങളും അയിലത്തെറിയുന്ന-
മാന്യന്മാർ വാഹനങ്ങളിൽ പായുന്നതു-
ക്രയ വിക്രയങ്ങളുടെ കെടുതികൾ
മാനവ സംസ്കാരത്തിനപമാനമായ്.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:07-10-2017 08:24:06 PM
Added by :Mohanpillai
വീക്ഷണം:77
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :