| 
    
         
      
      പ്രതിപക്ഷം         പ്രതിപക്ഷമെന്നുംഒരുപ്രതീക്ഷ 
കടിഞ്ഞാണിടും ഭരണപക്ഷത്തെ
 അഗാധ നിരീക്ഷണത്തിൽ ജനത്തെ
 അറിയിച്ചു ബോധ വാന്മാരാക്കുന്ന-
 പ്രക്രിയയിൽ സഭയിലും പുറത്തും.
 നാലാം തൂണായ്  തുണയായി മാധ്യമം
 വിവരാവകാശങ്ങൾസംരക്ഷിക്കും
 വാർത്തകളും വിമര്ശനങ്ങളുമായ്.
 
      
  Not connected :  |