നാളെ
ഞാനെന്റെ ഏകാന്തതയിൽ
മാധുര്യം ആസ്വദിച്ചോട്ടേ?
ചിന്തക്കുവലം വച്ചോട്ടെ.
എല്ലാം മറന്നു നോക്കട്ടെ
ഭ്രാന്ത മീലോകത്തുനിന്നു-
അല്പമൊന്ന് വിശ്രമിക്കട്ടെ.
വീണ്ടുമാദീർഘശ്വസത്തിൽ
ഊർജ മാർജ്ജിക്കട്ടെ നാളെ-
ഉറങ്ങിയെഴുനേൽക്കുമ്പോൾ
നൂതന സ്വപ്നങ്ങൾക്കായ്.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|