എല്ലാം കളവും പൊളിയുമാണോ?  - തത്ത്വചിന്തകവിതകള്‍

എല്ലാം കളവും പൊളിയുമാണോ?  

ഭൂഖണ്ഡമഞ്ചും തിരഞ്ഞലഞ്ഞു; കായലുമാറുംഞാൻനീന്തി നീന്തി, ദൈവഗേഹങ്ങൾ ഞാൻനേരിൽ കണ്ടു; ആൾദൈവങ്ങളങ്ങനേകരുണ്ട്, കല്ലുംകുരങ്ങനും മാനുജനും, പേടിപ്പെടുത്തുന്ന മൂർത്തികളും, ഈശ്വരന്മാരായി വാണിടുന്നു. .
ദൈവങ്ങളോതിയ ഗ്രന്ഥങ്ങളിൽ ദേവപ്രമാണങ്ങൾ വേറെയാണ്. സത്യവും നീതിയും വേറെ വേറെ, മോക്ഷവഴികളും വേറെ വേറെ, ഏതാണ്ശെരി യെന്നാർക്കറിയാം?
എല്ലാം കളവും പൊളിയുമാണോ?


up
0
dowm

രചിച്ചത്:പ്രൊഫ്. പി.എ.വര്ഗീസ്
തീയതി:09-10-2017 04:08:23 PM
Added by :profpa Varghese
വീക്ഷണം:80
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :