കളിക്കളം  - തത്ത്വചിന്തകവിതകള്‍

കളിക്കളം  

ആർത്തവരക്തത്തിന്റെ ഉടമകളെന്നു
പറഞ്ഞൊഴിവാക്കുന്നവർ അവരുടെ
ദൈവത്തിന്റെ കോടതിയിലെ അധിപതികൾ
ഏകാധിപത്യത്തിന്റെ ജനനാധിപത്യം
വീണ്ടും ആചാരങ്ങളെ മുതലെടുക്കാൻ
വിശ്വാസം വെറുമൊരു കളിക്കളമായ്.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:13-10-2017 08:44:51 PM
Added by :Mohanpillai
വീക്ഷണം:69
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :