യഥാർത്ഥ  ദൈവമാര്  - തത്ത്വചിന്തകവിതകള്‍

യഥാർത്ഥ ദൈവമാര്  

ക്രിസ്തുവോ, ശിവനോ, വിഷ്ണുവോ, അള്ളാഹുവോ ബ്രഹ്മാവോ സത്യ ദൈവം? എൻ ദൈവമെനിക്ക് ദൈവം. മറ്റെല്ലാം കള്ളദൈവങ്ങൾ.

ആദ്യകാല വിരൂപ ദേവരൂപങ്ങളും പ്രകൃതി ദേവ ഗണങ്ങളുമരങ്ങൊഴിഞ്ഞു. ദൈവമില്ലാത്ത ബുദ്ധനെ ദൈവമാക്കി. ഒരു ജാതി ഒരു ദൈവം മാനുജനെന്നോതിയ ഗുരുവിനെ ദൈവമാക്കുന്നു. പൊട്ടിമുളക്കുന്നുണ്ടിന്നും മർത്ത്യദൈവങ്ങൾ
നൈല്ല്യമൂടികളഴിച്ചുമാറ്റിയാൽ വെറും രാക്ഷസ രൂപങ്ങൾ.


up
0
dowm

രചിച്ചത്:പ്രൊഫ്.പി.എ.വര്ഗീസ്
തീയതി:14-10-2017 10:18:03 AM
Added by :profpa Varghese
വീക്ഷണം:83
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :