മായാ ജീവിതം!  - തത്ത്വചിന്തകവിതകള്‍

മായാ ജീവിതം!  

കൂരിളിഴപാകും പകലുകളും, കദനക്കടലെരിയും ഇരവുകളും, കുമിളപോൾ വന്നുപോം ജീവിതവു- മെല്ലാമെരിഞ്ഞടങ്ങുമൊരുനാൾ.

പൊൻ നാഴികക്കുടത്തിൻ കീഴെ, പൊന്നിൻമണിഗോപുരയോരത്ത് അമ്പലമതിൽക്കെട്ടുകകളിൽ തകർന്നടിയുന്നു മർത്ത്യരോദനങ്ങൾ.

ഈയഖിലാണ്ഡമണ്ഡലം മിഥ്യ, സ്വപ്നങ്ങൾ മരീചിക. സത്യമെവിടെ, ദൈവങ്ങളെവിടെ? ഈമയാമിഥ്യയിലകപ്പെട്ടതെന്തിന്?


up
0
dowm

രചിച്ചത്:pro
തീയതി:21-10-2017 10:12:01 AM
Added by :profpa Varghese
വീക്ഷണം:116
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me