ഓർക നാം .
യശസ്സിന്റെ ആയുസ്സുചെറുതാണെന്നറിഞ്ഞിട്ടും
കപടനാടകങ്ങളഭിനയിച്ചു പടികൾ കയറി
മുന്നിലെത്തുന്ന പരാക്രമം വെട്ടിലെത്തുമെന്നറിയാതെ
ചരിത്രമവർത്തിക്കുന്നീ ആധുനികയുഗത്തിലും.
സീസറെപാട്ടിലാക്കിയുംആന്റണിയെവിശ്വസിപ്പിച്ചും
ക്‌ളിയോപാട്രനെഞ്ചിലേറ്റിയകാളസർപ്പത്തെയോർക്ക -
ജനാധിപത്യത്തിൽചീഞ്ഞുനാറുന്നപ്രഗത്ഭരുംപ്രസി-.
ദ്ധരും.
Not connected : |