പ്രഹരം
സത്യം വിഴുങ്ങി അസത്യമാക്കി
സ്വപ്നങ്ങളെല്ലാം യാഥാർഥ്യമാക്കി
വിവാദങ്ങളിൽ മുങ്ങിക്കുളിച്ചു
വിട പറയും വരെ
മാന്യതയുടെ മൂടുപടത്തിൽ
അന്ധകാരം വിതക്കുന്ന
സാംസ്‌കാരിക അധപതനം
സമൂഹത്തെ തളർത്തുന്ന പാലാഴിമഥനം.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|