നരബലികള്‍ - ഹാസ്യം

നരബലികള്‍ 

വാളുകള്‍ ക്ഷീണിച്ചു , ബോംബുകള്‍ക്കു വീര്‍പ്പുമുട്ടി ,
പ്രത്യയശാസ്ത്രങ്ങള്‍ ഉറങ്ങി ,
പുണ്യപുസ്തകങ്ങള്‍ നിസഹായരായി ,
എങ്കിലും ക്ഷീണിക്കാതെ , വീര്‍പ്പുമുട്ടാതെ,
ഉറങ്ങാതെ, നിസഹായരാവാതെ
അവര്‍ തെരുവില്‍ നരബലികള്‍ നടത്തുന്നു.....


up
0
dowm

രചിച്ചത്: Dixon PV
തീയതി:09-05-2012 12:15:39 PM
Added by :vishnu
വീക്ഷണം:160
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :