സ്വര്ഗം  - തത്ത്വചിന്തകവിതകള്‍

സ്വര്ഗം  

കഥകളിൽവിശ്വസിപ്പിച്ചു
മനസ്സിൽ പ്രതിഷ്ഠകളാക്കി
പൂജയും വഴിപാടും നടത്തി
കോടികളുണ്ടാക്കുന്നവരുടെ
ആരാധനാ വ്യവസായം
ആർക്കു സ്വർഗം പണിയും?


up
0
dowm

രചിച്ചത്:മോഹൻ
തീയതി:04-12-2017 08:21:56 PM
Added by :Mohanpillai
വീക്ഷണം:62
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :