വിരാമം  - തത്ത്വചിന്തകവിതകള്‍

വിരാമം  

നേർത്ത ഒരു പദവിന്ന്യാസം പോലുമില്ലായിരുന്നു നീയും ഞാനും തമ്മിൽ പിന്നെ എന്തിനായിരുന്നു ഇടയ്ക്ക് ഒരു അർദ്ധവിരാമം?


up
0
dowm

രചിച്ചത്:പ്രതാപ്‌
തീയതി:14-12-2017 12:11:41 AM
Added by :Prathap k
വീക്ഷണം:739
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :