മായാ  - തത്ത്വചിന്തകവിതകള്‍

മായാ  

ഉദയാസ്തമനങ്ങൾ ഇരുളുംവെളിച്ചവും തുടിക്കുമീനിമിഷവും സ്മരണയുംവിസ്മൃതിയും ജനിമൃത്യുവും സ്വപ്നമോയതിലെയാഥാർഥ്യമോ?
ഉണ്മയോ?ഇല്ലായ്മയോ? പുരോഹിതർക്കറിയില്ല, ശാസ്ത്രജ്ഞർക്കറിയില്ല- ദൈവങ്ങൾക്കുമറിയില്ല.
അർക്കുംമറിയില്ലറിയു
ന്നതിൻമുൻപിരുട്ടുവന്നുമൂടും!


up
0
dowm

രചിച്ചത്:
തീയതി:22-12-2017 07:22:53 AM
Added by :profpa Varghese
വീക്ഷണം:61
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :