സമാധാനം  - തത്ത്വചിന്തകവിതകള്‍

സമാധാനം  

വിചാരിക്കുന്നതും
വായിക്കുന്നതും
എഴുതുന്നതും
പഠിക്കുന്നതും
പ്രവർത്തിക്കുന്നതും
ത്യാഗത്തിന്റെ പര്യായമായി
ഒരുമിച്ച സത്യമാണെങ്കിൽ
സമാധാനം നിശ്ചയം.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:25-12-2017 08:14:29 PM
Added by :Mohanpillai
വീക്ഷണം:275
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :