അറവുമാടുകൾ - തത്ത്വചിന്തകവിതകള്‍

അറവുമാടുകൾ 

വിപ്ലവാശയങ്ങളെത്രകൊലനടത്തിയെന്നു
ചരിത്രപുസ്തകങ്ങൾരേഖപ്പെടുത്തുന്നില്ല
സ്വദൈവത്തെവുയർത്തിനാട്ടുവാൻ
മതഭ്രാന്തർകൊന്നൊടുക്കിയവരെത്രെയെന്നും
അർക്കുമിന്നേവരെയാതൊരുതിട്ടവുമില്ല
ഇന്നുമവർകൊലവിളിച്ചുകൊലനടത്തുന്നു
കലഹിക്കുന്നുമത്തരാംമതവിഭാഗങ്ങൾ
ചാരുമോക്ഷചിത്രങ്ങൾപൊക്കിക്കാട്ടി
പാവംജനതയെപിഴിഞ്ഞുചണ്ടിയാക്കുന്ന
ആർത്തിമൂത്തമതശ്രേഷ്ഠരാട്ടിൻ
ത്തോലണിഞ്ഞഭീകരചെന്നായ്ക്കൾ
വെളുത്തഖദറണിഞ്ഞകറുത്തഹൃദയമുള്ള
പൊതുഖജനാവ്ധൂര്ത്തടിച്ചുപോരുന്ന
അഴിമതിയിൽമുങ്ങിക്കുളിച്ച
വിഭിന്നനേതാക്കൾസർക്കാരുദ്യോഗസ്ഥർ
ബലിയാടുകളായവർക്കിടയിൽക്കിടന്നു
ഞെരിപിരികൊള്ളുന്നുചേരികളിലെ
സ്വലോകത്തിൽനിന്നിറക്കപ്പെട്ടപെരുവഴിയിലെ,
ഗ്രാമങ്ങളിലെപൊതുജന൦അറവുമാടുകൾ.


up
1
dowm

രചിച്ചത്:
തീയതി:26-12-2017 05:40:55 AM
Added by :profpa Varghese
വീക്ഷണം:92
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me