താളപ്പിഴ  - തത്ത്വചിന്തകവിതകള്‍

താളപ്പിഴ  

എന്റെചിട്ടകളെയെല്ലാമവൾമാറ്റി
താളമകറ്റിതാളമില്ലായ്മയിലാഴ്ത്തി
ഗൗരവചിന്തകളെയെല്ലാമാട്ടി
സീരിയൽപരുവത്തിലാക്കി.

എന്റെമുഖച്ഛായതന്നെമിനുക്കി
ചെമ്പിച്ചമുടിയിൽഗോദ്‌റെജ്‌ചാർത്തി
തനിക്കറുപ്പുമെയ്യിനങ്ങനെയഴകുകൂടി
അവൾപകൽനീട്ടിരാത്രികുറുക്കി
ഉറക്കത്തുടക്കംകൊഴികൂവുമ്പോളാക്കി
പ്രതല്ച്ചയിലേക്കു നീട്ടി
ആകെയൊരുക്കാനമെത്തി
അവളുടെസമ്മാനംകുടപിടിച്ചാടി.


up
0
dowm

രചിച്ചത്:
തീയതി:29-12-2017 06:13:12 AM
Added by :profpa Varghese
വീക്ഷണം:70
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :