ദേവരാജാവ്  - തത്ത്വചിന്തകവിതകള്‍

ദേവരാജാവ്  

സൂര്യപുത്രനസുരനാണോ?
കര്ണമാതാവസുരയാണോ?
ചതിയിൽപെടുത്തിയ
അര്ജുനപിതാവിനായ് കൃഷ്ണാ
മുമ്പും നീയൊരുപാട വതരിച്ചില്ലേ?
പണ്ടുവാമനനായും
കവചകുണ്ഡലം കട്ട
ദേവരാജാവിനെ രക്ഷിക്കാൻ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:30-12-2017 08:31:16 PM
Added by :Mohanpillai
വീക്ഷണം:42
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :