ഒന്നുമറിയാതെ  - തത്ത്വചിന്തകവിതകള്‍

ഒന്നുമറിയാതെ  

ലോകരഹസ്യങ്ങളെല്ലാംചുരുളഴിഞ്ഞില്ല പ്രബഞ്ചസ്പന്ദനമെന്തെന്നറിഞ്ഞീലാ ജനനമരണങ്ങൾക്കുമുമ്പുംപിൻപും കൂരിരുട്ടിലേക്ക്തുറക്കുന്നകവാടങ്ങൾമാത്രം മസ്തിഷ്ക്കനൂറോണുകൾപെരുകിയെന്തിന് അവബോധമുണർത്തി? ഒന്നുമറിയാതെയങ്ങുവന്നുപോയിരുന്നെങ്കിൽ! ഈയസ്ഥിരനുരിയെവിചിന്തനങ്ങളുടെ നീർച്ചുഴിയിലിട്ടുകറക്കുന്നതെന്തിന്?


up
0
dowm

രചിച്ചത്:
തീയതി:08-01-2018 07:52:08 AM
Added by :profpa Varghese
വീക്ഷണം:43
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me