മായാജാലം  - മലയാളകവിതകള്‍

മായാജാലം  


മായകളായിമാറുന്നു എന്നുമിദിനങ്ങൾ

സ്വപ്നമാം സങ്കല്പത്തിൽ ചേക്കേറും

നിമിഷത്തിൽ ഒരു നുണ നുണയും

ലാഘവത്തിൽ മധുരമാം തേൻ നീ നുകരു

നാളയുടെ മായാജാലം തുറക്കും വരെ

മിഴികളൊന്നു ചീമ്മട്ടെ

" ശുഭനിദ്ര "


up
0
dowm

രചിച്ചത്:സീറോ ജാലകം
തീയതി:08-01-2018 10:03:20 PM
Added by :സീറോ ജാലകം
വീക്ഷണം:76
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :