നീരൂറ്റിക്കുടിച്ചു  - പ്രണയകവിതകള്‍

നീരൂറ്റിക്കുടിച്ചു  

ഉദയസൂര്യനെക്കാണിച്ചുമുഴുനിലാവിലൂടെ പൂമൊട്ടിനെകൂടെക്കൂട്ടികാതങ്ങൾതാണ്ടി: മൃദുതലോടൽ നീണ്ടില്ല; കൂർത്തനഖങ്ങൾചോരകനിപ്പിച്ചു
ചുണ്ടുകൾമുറിച്ചു.
യൗവ്വനതുടിപ്പുകളോരോന്നായി
തടവറയിലിട്ടുപൊരിച്ചിറ്റുവീണ ചോരയുംമോന്തി.
ചണ്ടിവലിച്ചെറിഞ്ഞു
പുതുപൂമൊട്ടുതേടിപ്പോയവൻ.


up
0
dowm

രചിച്ചത്:
തീയതി:16-01-2018 12:25:16 PM
Added by :profpa Varghese
വീക്ഷണം:153
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me