നയം  - തത്ത്വചിന്തകവിതകള്‍

നയം  

ശിക്ഷിക്കപ്പെടാതെ
നിയമംരക്ഷിക്കും
ജന നേതാക്കളെ
പഴിപറയണ്ട
പൊതുജനത്തിന്റെ
ജനാധിപത്യത്തെ
നേതാക്കൾക്കു വിറ്റു-
നയമുറപ്പിച്ചു.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:18-01-2018 08:32:10 PM
Added by :Mohanpillai
വീക്ഷണം:42
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :