ജീവിതം ഹോമിക്കുന്നു. - തത്ത്വചിന്തകവിതകള്‍

ജീവിതം ഹോമിക്കുന്നു. 

മന്ത്രോച്ചാരണങ്ങളിൽ,ദേവസ്തുതികളിൽ കഥയറിയാതെരംഗമണ്ഡപത്തിലാടുന്നുമർത്ത്യർ കർപ്പൂരമുഴിഞ്ഞുംതാലംപിടിച്ചും വൈത്തുകേട്ടുംനിവേദ്യംനുണഞ്ഞും സ്വമായാക്കുടാരത്തിലൊതുങ്ങുന്നു. സത്യപ്രകാശവഴികൾതിരയാതെ ചിന്തതൻ ആകാശവിതാനങ്ങൾതുറക്കാതെ സ്വതന്ത്രവിഹായസ്സിലേക്കുപറന്നുയരാതെ മസ്തിഷ്കമടിയറവച്ച്മോക്ഷപ്രാപ്തിക്കായി ജീവിതംഹോമിച്ചുപോരുന്നു.


up
0
dowm

രചിച്ചത്:
തീയതി:01-02-2018 06:58:02 AM
Added by :profpa Varghese
വീക്ഷണം:76
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :