വന്യം ഈ പ്രണയം
വന്യമാണ് പ്രണയം
കരള്‍ കവര്‍ന്നേക്കാം
ഹൃദയം അറുത്തെടുത്തേക്കാം
മഴ പെയ്ത കുളിരിലും
എരിയുന്ന കനലാണത് !!
കണക്കു പുസ്തകങ്ങളില്‍
നഷ്ട്ടങ്ങള്‍ വരുത്തുന്ന ആസ്തി
മിച്ചമായി ശേഷിക്കുന്നത് വെറും
വീണുടഞ്ഞ മോഹങ്ങളും
വീണ്ടെടുത്ത വിചാരങ്ങളും !!!
എന്നിട്ടും എനിക്ക്
പ്രിയം .... നഷ്ടങ്ങളോട്
....... നിനക്കും !
കൂട്ടുകാര്‍ക്കും കാണാന്‍ |
 |
Share
|
|
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayala Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Warning: Missing argument 2 for uid2name(), called in /home/vaakyam/public_html/side.php on line 50 and defined in /home/vaakyam/public_html/common.php on line 55
Warning: mysql_query() expects parameter 2 to be resource, null given in /home/vaakyam/public_html/common.php on line 57
Warning: mysql_fetch_row() expects parameter 1 to be resource, null given in /home/vaakyam/public_html/common.php on line 58
- പ്രണയം ബാക്കിയാക്കുന്നത് ..
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക

അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Us on 
|