തണൽ  - തത്ത്വചിന്തകവിതകള്‍

തണൽ  

മറ്റാർക്കുംഉപദ്രവമാകാതെ
എല്ലാരും സ്വയം ജീവിക്കുന്ന
സ്വതന്ത്ര്യമെന്നദാഹത്തിനു-
ടമയായ ജീവനു കോശ-
മോരോന്നു കടം തന്നവർക്ക-
വസാനകാലമടുക്കുമ്പോൾ
ചെറിയൊരു തണൽ നൽകുമോ?


up
0
dowm

രചിച്ചത്:മോഹൻ
തീയതി:11-03-2018 12:58:59 PM
Added by :Mohanpillai
വീക്ഷണം:52
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me