വായു  - തത്ത്വചിന്തകവിതകള്‍

വായു  

വിഷ മയ
വാതകങ്ങൾ
പടരുന്നു
വികസനം
ലക്ഷ്യമാക്കി
മൃതരാക്കും
കോടികളെ.

വായുവിലെ
കലർപ്പുകൾ
ശ്വാസം മുട്ടിച്
നെഞ്ചിലൊരു
തീപ്പൊരിയായ് ‌
മെല്ലെമെല്ലെ
കരിക്കുന്നു
നാളങ്ങളെ.

വാടികരിഞ്ഞു
കുറ്റിക്കാടുകൾ
വനാന്തരങ്ങൾ
പല നിറത്തിൽ.
വിഷവായുവിൽ
പരുക്കേൽക്കുന്ന
മൃഗങ്ങളെയും
മനുഷ്യരെയും
ആശ്ലേഷിക്കുന്നു
മരണ ഗർത്തം.














up
0
dowm

രചിച്ചത്:മോഹൻ
തീയതി:20-03-2018 07:51:48 PM
Added by :Mohanpillai
വീക്ഷണം:45
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me