ആൾകൂട്ടത്തിലെ ഒറ്റയാൻ  - തത്ത്വചിന്തകവിതകള്‍

ആൾകൂട്ടത്തിലെ ഒറ്റയാൻ  

ബഹുമാനമില്ലാതെ
ചിരിക്കാനറിയാതെ
പല്ലുമാത്രം കാണിച്
കരയാനറിയാതെ
കണ്ണുനീരില്ലാതെ
വളരുമ്പോൾ
കച്ചവടമനസ്സിൽ
സ്വന്തമെന്നചിന്തയിൽ
കരുണവറ്റുന്ന കാഴ്ചകൾ
സമൂഹത്തെ നാണിപ്പിക്കുന്നു.
ബസ്സിലും തെരുവിലും എല്ലാരും
ആൾകൂട്ടത്തിലെ ഒറ്റയാന്മാർ
ഉള്ളിലെ പടയൊരുക്കത്തിൽ
ആലംബഹീനരായ്‌
നിരന്തരം പെരുകുന്ന
വിശ്വാസതകർച്ചയിൽ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:11-04-2018 08:09:30 PM
Added by :Mohanpillai
വീക്ഷണം:98
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :