പഞ്ചായത്ത് രാജ്  - തത്ത്വചിന്തകവിതകള്‍

പഞ്ചായത്ത് രാജ്  

കരമെടുക്കാൻപ്രയാസം
കരമൊടുക്കാൻ പ്രയാസം
ഇന്റർനെറ്റു മുടങ്ങിയും
വൈദുതിയില്ലാതെയും
കൗണ്ടറിലാളില്ലാതെയും
ഫയലുകാണാതേയും
നമ്പറുകൾ തെറ്റിച്ചും
പല നടകൊണ്ടുമാത്രം
കരമെടുപ്പിക്കുന്ന
പഞ്ചായത്തുരാജിന്റെ
പറഞ്ഞാൽ തീരാത്ത
പൊതുജനസേവനം.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:24-04-2018 06:21:39 PM
Added by :Mohanpillai
വീക്ഷണം:44
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :