ചില സന്ധ്യകൾ - മലയാളകവിതകള്‍

ചില സന്ധ്യകൾ 

ചില സന്ധ്യകൾ
ചുവന്നു തുടിക്കാറില്ല .....
ചില മുകിൽ മാലകൾ പെയ്തു ഒഴിയാറില്ല
ചില രാത്രികൾ നിലാവ് പൊഴിക്കാറില്ല ...
ചില നേരം കാറ്റിന് സുഗന്ധം ഇല്ല ..
ചില മോഹങ്ങൾ സഫലമാകാറില്ല ;;;;;
ചില നിമിഷങ്ങൾ മനസ്സിൽ നിന്ന് മായാറില്ല ..
ചില സത്യങ്ങൾ ആരും ഓർക്കാറില്ല
ചില ചോദ്യങ്ങൾക്ക് ഉത്തരവും ഇല്ല ....


up
0
dowm

രചിച്ചത്:ARUN
തീയതി:03-05-2018 04:37:30 PM
Added by :ARUN C S
വീക്ഷണം:108
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me