ബലിമൃഗം  - തത്ത്വചിന്തകവിതകള്‍

ബലിമൃഗം  

നീതിയില്ലാതെ ബലിമൃഗങ്ങൾ
നിരാശവലയത്തിൽപീഡിതർ
സഹിഷ്ണുതയുമായി കുറ്റവാളികൾ
'നിരപരാധിത്വം'തെളിയിച്ചു -
നീതിന്യായം കൈ കഴുകുമ്പോൾ
കുഴഞ്ഞുവീഴുന്നതു മനുഷ്യാ-
വകാശത്തിന്റെ താഴികക്കുടങ്ങൾ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:05-05-2018 08:17:18 PM
Added by :Mohanpillai
വീക്ഷണം:78
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :