ഷോക്ക്  - തത്ത്വചിന്തകവിതകള്‍

ഷോക്ക്  

മഴ പെയ്താൽ
കറന്റ് കട്ടാകും.
മരം വീണാൽ
കറന്റ് കട്ടാകും
ഇടിവെട്ടിയാൽ പ്രശ്‍നം
വഴിവെട്ടിയാൽ പ്രശ്‍നം
കമ്പികളെല്ലാം വള്ളി-
മെനഞ്ഞു വഴിവക്കിൽ
ദുരന്തത്തിന്റെ വക്കിൽ
ഷോക്കടിക്കാത്തതു ഭാഗ്യം

അപകടം മറച്ചു
സേവനതാല്പര്യങ്ങൾ
വൈകല്യമുള്ള ജന്മം
ജീവിച്ചു തീർക്കും പോലെ
ആരെങ്കിലുംഇത്തിരി
കരുണ കിട്ടിയെങ്കിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:08-05-2018 08:23:01 PM
Added by :Mohanpillai
വീക്ഷണം:49
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me