ബാലവേട്ട        
    പുരുഷാനുറങ്ങാത്തനാടായാൽ 
  സ്ത്രീകൾക്ക് സുരക്ഷയില്ലാതെ. 
 കൊച്ചുകുഞ്ഞുങ്ങളുംബലിയാടുകൾ 
 ഭയപ്പെടുത്തിയും നിശബ്ദമാക്കിയും 
 സ്ത്രീകളുംകുഞ്ഞുങ്ങളുംഉറങ്ങാറുമില്ല. 
 പകലും രാത്രിയു പുരുഷന്റെ തട്ടകം  
 പീഡനങ്ങളുടെ കാമ കേദാരം.
 ലീലകളരങ്ങേറുമ്പോൾ
 ലോലമനസ്സുകൾ വിതുമ്പുന്നു 
 വിനോദത്തിലെ ദുരന്തങ്ങൾ
 പുരുഷനാഘോഷിക്കുമ്പോൾ 
 ബാലവേട്ട യൊരു ശാപമായ്.
 
 
      
       
            
      
  Not connected :    |