ജീവിക്കാൻ  - തത്ത്വചിന്തകവിതകള്‍

ജീവിക്കാൻ  

കാട്ടിൽവളരേണ്ടതും
വീട്ടിൽ വളരേണ്ടതും
മടിയിൽ വളരേണ്ടതും
സ്വയം തിരിച്ചറിയണം

ഈ നല്ല ഭൂമിയിൽ
ജീവന്റെസാക്ഷികൾ jee
ഭാവി നിശ്ചയിക്കാൻ
പട്ടിയെ കൊന്നാലും
പക്ഷിയെ കൊന്നാലും
പാമ്പിനെ കൊന്നാലും
വേലികെട്ടാനൊട്ടും
നിവർത്തിയില്ലാതെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:25-05-2018 04:32:54 PM
Added by :Mohanpillai
വീക്ഷണം:52
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :