മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
നെല്ലിക്ക
"കൊക്കരേ കോ" വിളിച്ചു തള്ളക്കോഴി
കുഞ്ഞുങ്ങളെ ചിറകിലൊതുക്കുമ്പോൾ
ഒഴിഞ്ഞുമാറുന്ന കൊച്ചു വിമതർ
പരുന്തിൻ കാലിൽ പിടയുമ്പോൾ
ഏറെ വൈകിയെങ്കിലും ഓർക്കും
'മൂത്തവർ ചൊല്ലും മുതുനെല്ലിക്ക,
ആദ്യം കയ്ക്കും,പിന്നെ മധുരിക്കും',
0
രചിച്ചത്:മോഹൻ
തീയതി:28-05-2018 05:46:05 PM
Added by :
Mohanpillai
വീക്ഷണം:48
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :