..... - തത്ത്വചിന്തകവിതകള്‍

..... 

ഇരുട്ടുള്ള ഒറ്റമുറിയിൽ കുടിയിരുത്തിയത്
പുറംലോകവുമായുള്ള ബന്ധം
വിച്ഛേദിക്കാനാണെന്നും..
കോമരങ്ങൾ കെട്ടിയാടുന്നത്
८ശദ്ധ തിരിയ്ക്കുവാനാണെന്നും..
ശംഖൊലിയും മണിനാദവും
രോദനങ്ങളെ നിശബ്ദമാക്കാനാണെന്നും...
ഹോമ८ദവ്യങ്ങൾ കൊണ്ട്
പുകമറ സൃഷ്ടിക്കുന്നത്
നേർക്കാഴ്ച്ചയെ മറയ്ക്കുവാനാണെന്നും...
നീയറിയുന്നുവോ?....


up
0
dowm

രചിച്ചത്:
തീയതി:31-05-2018 07:16:39 PM
Added by :SREEJA.M
വീക്ഷണം:32
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me