അധിപൻ  - തത്ത്വചിന്തകവിതകള്‍

അധിപൻ  

പദവികളെല്ലാം കിട്ടിയിട്ടും ആദരങ്ങളെല്ലാം കിട്ടിയിടും
അടവൊന്നു മാറ്റി ചവിട്ടി
പുത്തൻ പ്രിയംപിടിച്ചുപറ്റാൻ
ജനാധിപത്യ സഹിഷ്ണുതയുമെയ്
സംഘാതിപത്യത്തിലേക്ക്.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:08-06-2018 07:58:00 PM
Added by :Mohanpillai
വീക്ഷണം:62
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :