ഗുരു  - തത്ത്വചിന്തകവിതകള്‍

ഗുരു  

വീട് എൻ ആദ്യ പാഠശാല
അച്ഛനും അമ്മയും ആദ്യഗുരു......

ജീവിതത്തിൻ ഓരോ പടവിലും ഗുരു സാനിധ്യം നിറഞ്ഞു നിൽപ്പൂ...

മാത പിതാ ഗുരു ദൈവം ആപ്ത വാക്യം അനശ്വരം.....
അനുഭവം എൻ ഗുരു......
പ്രകൃതി എൻ ഗുരു....
മിത്രങ്ങൾ എൻ ഗുരു....
ജീവജാലങ്ങൾ എൻ ഗുരു....
എൻ കുടപ്പിറപ്പും എൻ ഗുരു തുല്യം...
എല്ലാവരിൽ നിന്നും പഠിക്കുന്നു ഞാൻ ഓരോ ദിനവും പുതു പാഠങ്ങൾ...


up
0
dowm

രചിച്ചത്:ഡാനിയേൽ അലക്സാണ്ടർ
തീയതി:15-06-2018 07:49:00 PM
Added by :Daniel Alexander Thalavady
വീക്ഷണം:72
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :