വീണ്ടും ചരിയുമ്പോൾ  - തത്ത്വചിന്തകവിതകള്‍

വീണ്ടും ചരിയുമ്പോൾ  

മരക്കൂട്ടങ്ങളില്ലാതെ
കണ്ടൽ കാടുകളില്ലാതെ
ഹരിത വനങ്ങളില്ലാത്ത
പാറക്കെട്ടുകൾ കുഴലുകളാക്കി യും
കായലുപോലെ തടയിണയുണ്ടാക്കിയും
പെരുവെള്ളം നിരന്നൊഴുകാനാകാതെ
ഒഴുക്കിനുകരുത്തുകൂട്ടി മണ്ണെടുത്തു
കലങ്ങി മറഞ്ഞു കടലിലെത്തുമ്പോൾ
ഈ നാട് വീണ്ടും ചരിയുന്നറകളിൽ
മറ്റൊരൊഴുക്കിൽ വൻകെടുതിക്കായി..


up
0
dowm

രചിച്ചത്:മോഹൻ
തീയതി:16-06-2018 02:00:50 PM
Added by :Mohanpillai
വീക്ഷണം:68
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :