തിരിച്ചടി  - തത്ത്വചിന്തകവിതകള്‍

തിരിച്ചടി  

മഞ്ഞപ്പടയ്ക്ക് എന്തുപറ്റി
എന്റെ ബ്രസീലിനെന്തുപറ്റി.
നെയ്മറെന്തെ ഗോളടിക്കാഞ്ഞത്
നാണക്കേടായല്ലോ,
ഇനിം എങ്ങനെകപ്പുനേടും.പെലെ,സോക്രട്ടീസ്, സീക്കോ ഒരു സുവര്ണകാലമായിരുന്നു.
പ്രാർത്ഥിക്കാം

കഷ്ടം! മെസ്സി പെനാല്ടിപോലും മിസ് ചെയ്തു.
മരഡോണയാണെങ്കിൽ കൈകൊണ്ടെങ്കിലും
തട്ടിയിട്ടേനേം.൧൯൬൬ അവർത്തിച്ചിരുന്നെങ്കിൽ.
ആദ്യം തന്നെ കലമൊടച്ചു .പക്ഷെ നീളം കൂടിയ ഐ സ്‌ലാൻഡ് തലയുമായി മുന്നിട്ടുനിന്നു. പ്രാർത്ഥിക്കാം.

സങ്കടമുണ്ട്. രാജാവിന്റെ കിരീടം ഇളകി. ക്ളോസിനുപരിക്കുപറ്റിയില്ലായിരുന്നെങ്കിൽ.മെക്സിക്കോ ഗോളടിച്ചതു അപ്രതക്ഷിതം. വിശ്വസിക്കാൻ
കഴിയാതെ.വല്ലാത്ത തിരിച്ചടി.കളി കാര്യമായി.
ജപ്പാൻപോലുംതെക്കേ അമേരിക്കൻ കൊളംബിയയെ ആദ്യമായി വിറപ്പിച്ചു.വഴിമാറുന്നു . വഴിമാറണം
ഇംഗ്ലണ്ടിനെപ്പോലെ, ക്രിക്കറ്റ്‌പോലെ, കാൽപ്പന്തും.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:19-06-2018 09:52:13 PM
Added by :Mohanpillai
വീക്ഷണം:83
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me