ജനനം  - തത്ത്വചിന്തകവിതകള്‍

ജനനം  

വേദനയിലെസന്തോഷം
മുറിപാടിലെ സന്തോഷം
വേർപാടിലെ സന്തോഷം
ജന്മമെത്ര മനോഹരം
ജനനിക്കും ജനിച്ചവർക്കും
സന്തോഷക്കണ്ണീരിലെ
ചിരിയും കരച്ചിലും
ത്യാഗത്തിന്റെ നിമിഷം
സ്നേഹത്തിൽവിടർന്ന
അനുരാഗപുഷ്പമായ്
മുൻതലമുറയുടെ
ഭൂമിയിൽ നിക്ഷേപിച്ച-
മാനവ വംശത്തിലെ.
ജീവ സ്‌മരണയായി..


up
0
dowm

രചിച്ചത്:മോഹൻ
തീയതി:02-07-2018 10:12:24 PM
Added by :Mohanpillai
വീക്ഷണം:93
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :