ഒരു ശ്രമം  - മലയാളകവിതകള്‍

ഒരു ശ്രമം  

ഉള്ളം പിടച്ചിട്ട്
ഇല്ലാതെയായിട്ട്
ഇല്ലാത്തതൊക്കുമേ
ഉള്ളതൊക്കെയും....
പിടക്കുന്ന കരമൊന്നു
മുഷ്ടിചുരുട്ടി
വാനിലൊന്നുയർത്തിയെങ്കിലും
പ്രതിഷേധമറിയിക്കാൻ
പ്രാപ്തികാട്ടിയാൽ
പാരകൾ പരപരാ
പാഞ്ഞടുക്കുന്നതൊന്നു
പാടെ തടഞ്ഞിടാൻ
പാഴ്ശ്രമമായിടാം....
പിടഞ്ഞെന്നൊടുങ്ങുമ്പോൾ
പിൻതലമുറകളെങ്കിലും
പിരിമുറുക്കമില്ലാതെ
പ്രശാന്തരായ് വാഴട്ടെ...


up
0
dowm

രചിച്ചത്:ഖാലിദ് അറക്കൽ
തീയതി:21-07-2018 09:35:19 AM
Added by :khalid
വീക്ഷണം:58
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me