തീണ്ടൽ        
    ചതുർവർണ്യത്തിലെ  
 തൊട്ടുകൂടായ്മസിദ്ധാന്തം 
 അസഹിഷ്ണുതയുടെ 
 കിരാതമായ വേദാന്തം.
 ജനാധിപത്യത്തിൽ 
 ബ്രാഹ്മണ ക്ഷത്രിയ-
 ദുരാചാരങ്ങളെ 
  ഉയർത്തിപ്പിടിച്ചു
 മനുഷ്യത്വത്തിന്റെ 
 രൂപം വികൃതമായ്.
 ഉള്ളിൽക്കിടന്നു 
 പുളയുന്ന തീണ്ടൽ 
 കത്തിക്കാളുന്ന
 ക്രൂരവിനോദം.  
      
       
            
      
  Not connected :    |