ഞാൻ  - തത്ത്വചിന്തകവിതകള്‍

ഞാൻ  

ഞാൻ ഞാനാവുന്നത്
നീ ഉണ്ടായിരുന്ന കാരണത്താലാണ്
നീ അരികിലുണ്ടായിരുനെങ്കിൽ
ഞാനും നീയും നമ്മളായേനെ
നീ എന്നോട് കാണിക്കുന്ന
അന്തരത്താൽ
ഞാൻ ഞാനായി മാത്രം തുടർന്നിടുന്നു


up
0
dowm

രചിച്ചത്:ആഷിക്
തീയതി:27-07-2018 05:51:16 PM
Added by :Ashik
വീക്ഷണം:77
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :